Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഖുർആൻ ക്വിസ് മത്സരം

ഖുർആൻ ക്വിസ് മത്സരം

text_fields
bookmark_border
അമ്പലപ്പുഴ: എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ഖുർആൻ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26ന്​ രാവിലെ 9.30 മുതൽ പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മത്സരം. 10 മുതൽ 15വരെ പ്രായമുള്ള വിദ്യാർഥികൾക്ക്​ ജാതി-മത ഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് കാഷ് അവാർഡ് നൽകുമെന്ന്​ പ്രസിഡന്‍റ്​ അഡ്വ. എ. മുഹമ്മദ് ഉസ്മാനും സെക്രട്ടറി ഹസൻ എം. പൈങ്ങാമഠവും അറിയിച്ചു. സൗജന്യ രജിസ്ട്രേഷൻ ഏപ്രിൽ 24ന്​ വൈകീട്ട്​ അഞ്ചുവരെ. ഫോൺ: 9544234118, 8089418427, 9961247233.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story