Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:28 AM IST Updated On
date_range 21 April 2022 5:28 AM ISTമത്സ്യവാറ്റ് നീട്ടുന്നതിനെതിരെ ധർണ നടത്തി
text_fieldsbookmark_border
അരൂർ: പൊക്കാളി പാടങ്ങളിലെ മത്സ്യവാറ്റ് ഏപ്രിൽ 30വരെ നീട്ടിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ മത്സ്യഭവനുമുന്നിൽ പൊക്കാളി സംരക്ഷണ സമിതി നേതൃത്വത്തിൽ ധർണനടത്തി. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സമിതി ജന. കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷതവഹിച്ചു. പി.ആർ. രാമചന്ദ്രൻ സാർ മുഖ്യപ്രഭാഷണം നടത്തി കെ. പ്രതാപൻ, സിസ്റ്റർ പ്രമീള മാത്യു, കെ.ആർ. തോമസ്, സി.വി. അനിൽകുമാർ, കെ.കെ. വിക്രമൻ, സി.കെ. തിലകൻ എന്നിവർ സംസാരിച്ചു. ചിത്രം പൊക്കാളി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അരൂർ മത്സ്യഭവന് മുന്നിൽ നടത്തിയ ധർണ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
