Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവളർത്തുനായ്ക്കളെ വിഷം...

വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി പരാതി

text_fields
bookmark_border
മണ്ണഞ്ചേരി: . കൃഷ്ണപിള്ള ജങ്​ഷ​നുസമീപമാണ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. വീട്ടുകാർ വളർത്തുന്ന തുറന്നുവിടാറുള്ള നാല് നായ്ക്കളാണ് ചത്തത്. ഇറച്ചിയിൽ വിഷം കലർത്തി റോഡിൽ വെച്ചതാകുമെന്ന് സംശയിക്കുന്നു. മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story