Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:30 AM IST Updated On
date_range 20 April 2022 5:30 AM ISTതുല്യത പഠിതാക്കളുടെ സംഗമം
text_fieldsbookmark_border
ചെങ്ങന്നൂർ: നഗരസഭയും സാക്ഷരത മിഷനും സംയുക്തമായി ആദ്യകാല സാക്ഷരത പ്രവർത്തകരെയും മുതിർന്ന പഠിതാക്കളെയും ആദരിക്കലും തുല്യത പഠിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു. ചെയർപേഴ്‌സൻ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ശ്രീദേവി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരൻ നായർ, ബോധിനി, കെ. ഷിബു രാജൻ, പൊന്നമ്മ രാജൻ എന്നിവരെ ആദരിച്ചു. കവി ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആശാറാണി സ്വാഗതവും ടി.എ. ഗിരിജ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
