Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅശ്ലീല സന്ദേശങ്ങൾ...

അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി പരാതി

text_fields
bookmark_border
അമ്പലപ്പുഴ: യുവതിയുടെ ഫോൺ നമ്പറും ഫോട്ടോ പതിച്ച പാൻ കാർഡുമായി . കാക്കാഴം സ്വദേശിനിയായ യുവതിയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ കോൺടാക്​ട്​ ലിസ്റ്റിലുള്ള നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം സന്ദേശമയച്ചത്. സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്പലപ്പുഴ സി.ഐക്ക് യുവതി പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story