Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ മത്സ്യഭവനിൽ...

അരൂർ മത്സ്യഭവനിൽ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു

text_fields
bookmark_border
അരൂർ മത്സ്യഭവനിൽ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു
cancel
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്‍റെ ഭരണപരമായ കെടുകാര്യസ്ഥതയാരോപിച്ച് മത്സ്യഭവനിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ഗുണഭോക്തൃവിഹിതം അടച്ചിട്ടും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഭവനിൽനിന്ന് ലഭ്യമാകേണ്ട ഇരുചക്രവാഹനങ്ങൾ അനുവദിക്കാത്തതിലായിരുന്നു അരൂർ പഞ്ചായത്തിലെ പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.കെ. മനോഹരൻ നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളായ സി.കെ. പുഷ്പൻ, ഉഷ അഗസ്റ്റിൻ, അഭിലാഷ്, പ്രവീൺ എന്നിവർ സംസാരിച്ചു. ചിത്രം അരൂർ മത്സ്യഭവനിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story