Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൈദരലി തങ്ങൾ അനുസ്മരണം

ഹൈദരലി തങ്ങൾ അനുസ്മരണം

text_fields
bookmark_border
അമ്പലപ്പുഴ: റമദാൻ റിലീഫും ഹൈദരലി തങ്ങൾ അനുസ്മരണവും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പുന്നപ്ര-പറവൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തി. പുന്നപ്ര വ്യാപാര ഭവനിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ്‌ അബ്ദുല്ല തങ്ങൾ ദാരിമി ഉദ്​ഘാടനം നിർവഹിച്ചു. എസ്.വൈ.എസ് പുന്നപ്ര-പറവൂർ യൂനിറ്റ് പ്രസിഡന്‍റ്​ ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. മസ്ജിദുൽ ഫാറൂഖ് ചീഫ് ഇമാം ഹസ്‌ബുല്ല ബാഖവി ദുആക്ക്​ നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ്‌ സലീം മാക്കിയിൽ റിലീഫ് കിറ്റ് വിതരണോദ്​ഘാടനം നടത്തി. എസ്.വൈ.എസ് അമ്പലപ്പുഴ മേഖല വൈസ് പ്രസിഡന്റ്‌ അഹമ്മദ് അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story