Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ഇഫ്താർ സംഗമം
cancel
അമ്പലപ്പുഴ: നീർക്കുന്നം മസ്‌ജിദുൽ ഇജാബ മഹല്ല് കമ്മിറ്റി നടത്തി. പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി വിളക്കേഴത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന സംഗമം എ.എം. ആരിഫ് എം.പി ഉദ്​ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി ജി.ജയദേവ് മുഖ്യാതിഥിയായി. ഇമാം ഹദിയത്തുല്ല തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. (നീർക്കുന്നം മസ്‌ജിദുൽ ഇജാബ മഹല്ല് കമ്മിറ്റി ഒരുക്കിയ എ.എം. ആരിഫ് എം.പി ഉദ്​ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story