Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:29 AM IST Updated On
date_range 19 April 2022 5:29 AM ISTഏകദിന സത്യഗ്രഹ സമരം
text_fieldsbookmark_border
ആലപ്പുഴ: ദേശീയപാത വികസനത്തിൽ ഒഴിവാക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹസമരം നടന്നു. മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഒ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി. വിജയകുമാർ, സി.എ. ബാബു, മണി മോഹൻ, ഐ. ഹസൻകുഞ്ഞ്, ജമീല പുരുഷോത്തമൻ, കെ.എക്സ്. ജോപ്പൻ, വിജയശ്രീ സുനിൽ, ലീല ഗോകുൽ, എ. അബ്ദുൽ വാഹിദ്, വി. വേണു, എൻ. ചന്ദ്രൻ, എം.എം. ഷരീഫ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു. ടി.വി. ബൈജു സ്വാഗതവും ബി.എസ്. അഫ്സൽ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ആലപ്പുഴ മുനിസിപ്പൽ ടൗൺഹാൾ: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം. വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി-രാവിലെ 10.00 പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം, വയലിൻ കച്ചേരി -രാത്രി 8.00 ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം: ആഞ്ജനേയോത്സവം, ശ്രീബലി -രാവിലെ 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story