Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിഷു തിരുമുൽക്കാഴ്ച...

വിഷു തിരുമുൽക്കാഴ്ച എതിരേൽപ്​

text_fields
bookmark_border
ആലപ്പുഴ: തെക്കനാര്യാട് വ്യാസപുരം ഉണ്ണികളുടെയും വനിതകളുടെയും നേതൃത്വത്തിൽ വ്യാസപുരം ശ്രീമഹാദേവ ക്ഷേത്രം, ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വിഷുക്കണി ദർശനത്തിനായുള്ള തിരുമുൽക്കാഴ്ച സമർപ്പിച്ചു. പള്ളിവേട്ട നഗറിൽനിന്ന്​ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും താലപ്പൊലിയുടെയും നിറവിൽ ഏതിരേറ്റു. ഉദ്​ഘാടനച്ചടങ്ങിൽ അമ്പലപ്പുഴ ബ്രദേഴ്സിന്റെ പേരിലുള്ള വാദ്യശ്രേഷ്ഠ പുരസ്കാരം ഫ്രണ്ട്സ് ഓമനപ്പുഴ ചെണ്ടമേള കലാ സമിതിയിലെ രതീഷിനും, ജ്യോതിഷ് കുമാറിനും അമ്പലപ്പുഴ ബ്രദേഴ്സിന്റെ പിന്മുറക്കാരൻ തോട്ടയ്ക്കാട് ദീപു സമർപ്പിച്ചു. apl vysapuram
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story