Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുരട്ടിക്കാട് നാഷനൽ...

കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയിൽ ഒഴിവുകാല കുട്ടിക്കൂട്ടം

text_fields
bookmark_border
കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയിൽ ഒഴിവുകാല കുട്ടിക്കൂട്ടം
cancel
മാന്നാർ: കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയുടെ വിദ്യാർഥികൾക്കുള്ള ഒഴിവുകാല കുട്ടിക്കൂട്ടം സഹാവാസ ക്യാമ്പ്​ ശ്രീഭൂവന്വേശ്വരി സ്കൂളിൽ ആരംഭിച്ചു. പഠനം, പാട്ട്, കളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ, വാന നിരീക്ഷണം പരിപാടികളോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ ടി.വി. രത്നകുമാരി നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വത്സല ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജ്​ ലാൽ, പി.എൻ. ശെൽവരാജൻ, എൽ.പി. സത്യപ്രകാശ്, മുരളി മോഹൻ എന്നിവർ സംസാരിച്ചു. ബിജു മാവേലിക്കര, മുരളി കാട്ടൂർ, ഡോ. അരവിന്ദ്, പ്രവീൺ ലാൽ, ടി.സി. സുരേഷ് എന്നിവർ ക്ലാസ്​ നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story