Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ്...

റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധം
cancel
അരൂർ: പുനർനിർമിച്ച എഴുപുന്ന-ശ്രീനാരായണപുരം റോഡിൽ കലുങ്ക്​ നിർമിച്ച ഭാഗത്തെ റോഡ് നന്നാക്കാത്തതുമൂലം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നു. ടാറിങ് ഉൾപ്പെടെ നിർമാണം പൂർത്തിയായിട്ടും കലുങ്കിന്റെ ഇരുഭാഗത്തെയും റോഡ് ടാർ ചെയ്യാൻ പൊതുമരാമത്ത് അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. റോഡിൽ സംരക്ഷണഭിത്തി നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വാഹനങ്ങൾ ഓടുമ്പോൾ ഉയരുന്ന പൊടി സമീപവാസികൾക്ക് ദുരിതമാകുന്നുണ്ട്. ചിത്രം റോഡ് പുനർനിർമിക്കാത്ത ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story