Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTആർ.എസ്.എസിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം
text_fieldsbookmark_border
അമ്പലപ്പുഴ: 'ആർ.എസ്.എസിന്റെ ആവർത്തിക്കപ്പെടുന്ന മുസ്‌ലിം വംശഹത്യയെ ചെറുക്കുക രാജ്യത്തെ രക്ഷിക്കുക 'എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ സംസ്ഥാന സമിതി അംഗം ടി.കെ. നാസർ പുറക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ കാക്കാഴം അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് മണ്ഡലം സെക്രട്ടറി നിയാസ്, ലത്തീഫ്, സുനീർ പുറക്കാട്, ഇക്ബാൽ പുന്നപ്ര എന്നിവർ നേതൃത്വം നൽകി. (എസ്.ഡി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
