Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅംബേദ്കർ ജയന്തി ആഘോഷം

അംബേദ്കർ ജയന്തി ആഘോഷം

text_fields
bookmark_border
അംബേദ്കർ ജയന്തി ആഘോഷം
cancel
ചേർത്തല: കേരള ഉള്ളാടൻ മഹാസഭ നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ. മഹേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു. ഉള്ളാട മഹാസഭ മൂപ്പൻ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ്​ സുകുമാരി, സെക്രട്ടറി എസ്. രാധാകൃഷ്ണൻ, ട്രഷറർ ആർ. ബാബു, ജില്ല പ്രസിഡന്‍റ്​ ജി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story