Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTഇഫ്താർ സംഗമം
text_fieldsbookmark_border
മാന്നാർ: സമൂഹത്തിന്റെ നാനാതുറകളികളിലുള്ളവരെ ഒരേ വേദിയിൽ കൂട്ടിയിണക്കി മാന്നാർ യു.ഐ.ടി കോളജ് സ്റ്റാഫ് ക്ലബിന്റെ . യു.ഐ.ടി പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് ക്ലബ് സെക്രട്ടറി ശാലിനി ആമുഖപ്രഭാഷണം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത് പഴവൂർ, ശാന്തിനി എസ്. ബാലകൃഷ്ണൻ, എ.ആർ സ്മാരക സമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ, കുട്ടമ്പേരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. കെ. മോഹനൻപിള്ള, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, മാന്നാർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരക്കൽ, എസ്.എൻ.ഡി.പി യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.എ. കരീം, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, വൈ.എം.സി.എ ദേശീയ സമിതി അംഗം തോമസ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
