Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅംഗൻവാടി കെട്ടിടം...

അംഗൻവാടി കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
അംഗൻവാടി കെട്ടിടം ഉദ്ഘാടനം
cancel
ചാരുംമൂട്: താമരക്കുളം പഞ്ചായത്ത് തെക്കേമുറി 11ാം വാർഡിൽ നവീകരിച്ച 110ാം നമ്പർ അംഗൻവാടി കെട്ടിടം പ്രസിഡന്‍റ്​ ജി. വേണു ഉദ്ഘാടനം ചെയ്തു. നാലുലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ ജോലികൾ നടത്തിയത്. പഞ്ചായത്ത് അംഗം റഹ്​മത്ത് റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷൈജ അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.ബി. ഹരികുമാർ, ആർ. ദീപ, ദീപ ജ്യോതിഷ്, പഞ്ചായത്ത് അംഗങ്ങളായ ആത്തുക്ക ബീവി, എസ്. ശ്രീജ, ആര്യ, മുൻ അംഗങ്ങളായ സി.ടി. സിദ്ദീഖ്, ബഷീർ കുന്നുവിള, വർക്കർ ലേഖ, ഷാജി ആലുവിള, അഷ്​റഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം പഞ്ചായത്ത് 11ാം വാർഡിൽ നവീകരിച്ച 110ാം നമ്പർ അംഗൻവാടി കെട്ടിടം പ്രസിഡന്‍റ്​ ജി. വേണു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story