Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗുരുഗീതജ്ഞാന യജ്ഞ...

ഗുരുഗീതജ്ഞാന യജ്ഞ സമ്മേളനം

text_fields
bookmark_border
ഗുരുഗീതജ്ഞാന യജ്ഞ സമ്മേളനം
cancel
ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം നൂറനാട് ശ്രീനാരായണപുരം ശാഖയിൽ നടന്ന യോഗം വൈസ് പ്രസിഡന്‍റ്​ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. രഞ്ജിലി രാജൻ, ശാഖ പ്രസിഡന്‍റ്​ കെ. ഗോപിനാഥൻ, വൈസ് പ്രസിഡൻറ് ആർ. സന്തോഷ്, സെക്രട്ടറി ബി. സുധാകരൻ, യൂനിയൻ കൗൺസിൽ അംഗങ്ങളായ എസ്. ആദർശ്, സുജാത എന്നിവരെയും യോഗം വൈസ് പ്രസിഡന്‍റ്​ പൊന്നാട അണിയിച്ചു ആദരിച്ചു. യൂനിയൻ സെക്രട്ടറി ഡോ. ആനന്ദരാജ്, ചെങ്ങന്നൂർ യൂനിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യോഗം ഡയറക്ടർ രാജേഷ് കോഴഞ്ചേരി, പി.എസ്. ജ്യോതിസ്, എസ്. ആദർശ്, രാജു കാവുംപാടം, അനിൽ ഐസെറ്റ്, സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, എസ്. രജനി, അജോയ് കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ : എസ്.എൻ.ഡി.പി യോഗം ശ്രീനാരായണപുരം ശാഖയിൽ നടക്കുന്ന ഗുരു ഗീതജ്ഞാന യജ്ഞ സമ്മേളനം യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story