Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്രം ജങ്​ഷനിൽ...

ക്ഷേത്രം ജങ്​ഷനിൽ ഹൈമാസ്റ്റ് തെളിഞ്ഞു

text_fields
bookmark_border
ക്ഷേത്രം ജങ്​ഷനിൽ ഹൈമാസ്റ്റ് തെളിഞ്ഞു
cancel
അരൂർ: അരൂർ ക്ഷേത്രം ജങ്​ഷനിൽ നാളുകളായി തെളിയാതെ കിടന്ന ഹൈമാസ്റ്റ് ലൈറ്റ് ഒടുവിൽ തെളിഞ്ഞു. അതേസമയം ബൈപാസിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ പാതി ലൈറ്റുകൾ തെളിയുന്നില്ലെന്ന പരാതിയുണ്ട്. അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ പറയുന്നു. ചിത്രം അരൂർ ക്ഷേത്രം ജങ്​ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story