Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:42 AM IST Updated On
date_range 14 April 2022 5:42 AM ISTകണിയൊരുക്കാൻ നഗരസഭയുടെ വിഷരഹിത പച്ചക്കറി
text_fieldsbookmark_border
ആലപ്പുഴ: കൗൺസിലർമാർക്കും ജീവനക്കാർക്കും കണിയൊരുക്കാൻ വിഷരഹിത പച്ചക്കറി നൽകി ആലപ്പുഴ നഗരസഭ. നഗരസഭ തോട്ടത്തിൽ വിളയിച്ച കണിവെള്ളരിയും മത്തനും ഉൾപ്പെടെയുള്ള പച്ചക്കറികളാണ് വിതരണം ചെയ്തത്. ചെയർപേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ -- ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന വിഷരഹിത പച്ചക്കറി വിതരണം ചെയർപേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു apl nagarasabha
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story