Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാമനവമി ആഘോഷം:...

രാമനവമി ആഘോഷം: മുസ്​ലിം വംശഹത്യയെ ചെറുക്കും -ഫ്രറ്റേണിറ്റി

text_fields
bookmark_border
ആലപ്പുഴ: രാമനവമിയുടെ മറവില്‍ രാജ്യവ്യാപകമായി സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുസ്​ലിം സമൂഹത്തിനുനേരെയുള്ള വംശഹത്യകള്‍ ചെറുക്കുമെന്ന്​ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ്. 'രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക' തലക്കെട്ട് ഉയര്‍ത്തിപ്പിടിച്ച്​ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സഹൽ വടുതല അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് ജില്ല ജനറൽ സെക്രട്ടറി ഇജാസ് ഇഖ്ബാൽ, സെക്രട്ടറി സഫറുല്ലാഹ് അലി, സിയാഉൽഹഖ്​, മുഹമ്മദ് ആസിഫ്, ഹിജാസ് മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് apl fretenity
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story