Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജ്യേഷ്ഠന്റെ വേട്ടേറ്റ്...

ജ്യേഷ്ഠന്റെ വേട്ടേറ്റ് അനുജന് ഗുരുതര പരിക്ക്

text_fields
bookmark_border
മാന്നാര്‍: ബുധനൂർ ഉളുന്തിയില്‍ . ഉളുന്തി തോട്ടത്തില്‍ ഡെനീസിനാണ്(60) വെട്ടേറ്റത്. തലക്ക്​ നാലോളം വെട്ടേറ്റ ഡെനീസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ജ്യേഷ്ഠസഹോദരന്‍ ജോയി ഒളിവിലാണ്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രണ്ടുപേരും അവിവാഹിതരാണ്. ഏറെക്കാലമായി മുംബൈയിലായിരുന്ന ജോയി അടുത്തിടെയാണ് നാട്ടിലെത്തിയത്. മാന്നാർ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story