Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൃഷ്ണപുരത്ത്...

കൃഷ്ണപുരത്ത് വിഷുച്ചന്ത

text_fields
bookmark_border
കൃഷ്ണപുരത്ത് വിഷുച്ചന്ത
cancel
കായംകുളം: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന വിഷുച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷാനി കുരുമ്പോലിൽ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ റസീന ബദർ, സ്ഥിരം സമിതി അധ്യക്ഷൻ കോട്ടിരേത്ത് ശ്രീഹരി, ബീന പ്രസാദ്, മഞ്ജു ജഗദീഷ്, എസ്. നസീം, പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, അനിത വാസുദേവ് എന്നിവർ സംസാരിച്ചു. APLKY3KRISHNAPURAM കൃഷ്ണപുരം പഞ്ചായത്തിലെ വിഷുച്ചന്ത പ്രസിഡന്‍റ്​ ഷാനി കുരുമ്പോലിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story