Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഫിലിയേഷൻ ലഭിച്ചു

അഫിലിയേഷൻ ലഭിച്ചു

text_fields
bookmark_border
അഫിലിയേഷൻ ലഭിച്ചു
cancel
അരൂർ: ജി. ഷൺമുഖൻപിള്ള സ്മാരക ലൈബ്രറിക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ . അരൂരിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ജി. ഷൺമുഖൻപിള്ളയുടെ സ്മരണ നിലനിർത്തുന്നതിന് സ്ഥാപിതമായ ലൈബ്രറി നാലുവർഷമായി അരൂർ കെൽട്രോണിന് സമീപം പ്രവർത്തിച്ചുവരുകയാണ്. ലൈബ്രറിഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി, അഫിലിയേഷൻ സർട്ടിഫിക്കറ്റ് ലൈബ്രറി ഭാരവാഹികൾക്ക് കൈമാറി. സി.ബി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാരി, പഞ്ചായത്ത് അംഗം സി.കെ. പുഷ്പൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. നന്ദകുമാർ, പി.ടി. പ്രദീപൻ, എ.എസ്. ബിനു എന്നിവർ സംസാരിച്ചു. ചിത്രം അരൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി സ്റ്റേറ്റ് ലൈബ്രറി കൗൺസിലി‍ൻെറ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ലൈബ്രറി ഭാരവാഹികൾക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story