Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:33 AM IST Updated On
date_range 13 April 2022 5:33 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ആലപ്പുഴ മുനിസിപ്പൽ ടൗൺഹാൾ: ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ് സമാപനം. സമ്മാനദാനം മന്ത്രി വി. അബ്ദുറഹ്മാൻ -വൈകു. 5.00 മാരാരിക്കുളം അഭയകേന്ദ്രം: മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വിവിധോദ്ദേശ്യ (ഏര്‍ളി വാണിങ് ഡിസെമിനേഷന്‍ സിസ്റ്റം) സൈറണ്‍ ടെസ്റ്റ് -രാവിലെ 10.00 മാരാരിക്കുളം വടക്ക് പഞ്ചായത്ത്: കുടുംബശ്രീ ജില്ല മിഷൻ വിഷുച്ചന്ത -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story