Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:43 AM IST Updated On
date_range 12 April 2022 5:43 AM ISTപവർ ലിഫ്റ്റിങ്: പത്താം ക്ലാസുകാരിക്ക് സുവർണ നേട്ടം
text_fieldsbookmark_border
ചേർത്തല: ആലപ്പുഴയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് സുവർണ നേട്ടം. മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസിലെ എം.ആർ. ആശംസയാണ് സബ് ജൂനിയർ വിഭാഗത്തിൽ 57 കിലോയിൽ സ്വർണം നേടിയത്. ആര്യക്കര മൂപ്പൻപറമ്പിൽ രാജി-ലേഖ ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
