Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയ പവർലിഫ്റ്റിങ്ങ്:...

ദേശീയ പവർലിഫ്റ്റിങ്ങ്: വനിത വിഭാഗത്തിൽ കേരളം മുന്നിൽ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന ദേശീയ ക്ലാസിക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ കേരളം മുന്നിൽ. പുരുഷന്മാരുടെ സബ്ജൂനിയർ വിഭാഗത്തിൽ തമിഴ്‌നാടും, ജൂനിയർ വിഭാഗത്തിൽ മധ്യപ്രദേശും, സീനിയർ വിഭാഗത്തിൽ ഒഡിഷയും, മാസ്റ്റർ വിഭാഗത്തിൽ കേരളവുമാണ്​ മുന്നിൽ. വിവിധ പുരുഷ വിഭാഗങ്ങളിൽ ഇന്നലെ 20 പുതിയ ദേശീയ റെ​ക്കോഡുകൾ തിരുത്തിക്കുറിച്ചു. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ അഡ്വ.എ.എം. ആരിഫ എം.പി നിർവഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. പവർലിഫ്റ്റിങ്ങ് ഇന്ത്യ ദേശീയ സെക്രട്ടറി പി.ജെ. ജോസഫ് അർജുന സ്വാഗതവും, പ്രസിഡന്റ് രാജേഷ് തിവാരി മുഖ്യപ്രഭാഷണവും നിർവഹിച്ചു. മത്സരങ്ങൾ 13ന് വൈകീട്ട്​ സമാപിക്കും. കായിക മന്ത്രി വി. അബ്ദുറഹിമാൻ സമ്മാനദാനം നിർവഹിക്കും. APL POWER
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story