Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു.ഡി.എഫ് സംഘം ഇന്ന്...

യു.ഡി.എഫ് സംഘം ഇന്ന് കുട്ടനാട്ടിൽ

text_fields
bookmark_border
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും യു.ഡി.എഫ്​ കൺവീനർ എം.എം. ഹസന്റെയും നേതൃത്വത്തിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച രാവിലെ 10ന് കുട്ടനാട് സന്ദർശിക്കും. കൃഷിനാശം സംഭവിച്ച പാടശേഖരങ്ങളും കർഷകരെയും നേരിൽ കാണും. പാടശേഖര സമിതിയുമായി ചർച്ച നടത്തുമെന്നും​ യു.ഡി.എഫ്​ ജില്ല ചെയർമാൻ അഡ്വ. സി.കെ. ഷാജി മോഹൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story