Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൃഷി നാശം: പാടശേഖരങ്ങൾ...

കൃഷി നാശം: പാടശേഖരങ്ങൾ സന്ദർശിച്ചു

text_fields
bookmark_border
കൃഷി നാശം: പാടശേഖരങ്ങൾ സന്ദർശിച്ചു
cancel
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ നൂറനാട്, പാലമേൽ പഞ്ചായത്തുകളിൽ വേനൽ മഴമൂലം കൃഷി നാശം ഉണ്ടായ പാടശേഖരങ്ങൾ ജനപ്രതിനിധി, ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ഏകദേശം ആയിരത്തോളം ഏക്കറിൽ നെൽകൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. മൂന്നുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രജനി, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സുമ, അംഗം ജി. പുരുഷോത്തമൻ, കൃഷി അസി. ഡയറക്ടർ രജനി, പാലമേൽ കൃഷി ഓഫിസർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ ..കൃഷി നാശം ഉണ്ടായ പാടശേഖരങ്ങൾ ജനപ്രതിനിധി, ഉദ്യോഗസ്ഥ സംഘം സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story