Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലുങ്ക് നിര്‍മാണം...

കലുങ്ക് നിര്‍മാണം അശാസ്ത്രീയമെന്ന്​

text_fields
bookmark_border
അമ്പലപ്പുഴ: കലുങ്ക് നിര്‍മാണത്തില്‍ അശാസ്ത്രീയതയെന്ന് ആക്ഷേപം. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടിക്കരി റോഡിൽ നിന്ന് പോത്തശ്ശേരിക്ക്​ പോകുന്ന ഭാഗത്ത് നിർമിച്ച കലുങ്കാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. വെട്ടിക്കരി റോഡിൽനിന്ന്​ ഏകദേശം മീറ്ററോളം ഉയരത്തിലാണ് കലുങ്ക് നിർമിച്ചിരിക്കുന്നത്. ഇതുമൂലം റോഡുനിരപ്പിൽനിന്ന് വാഹനങ്ങൾ കയറുമ്പോൾ തെന്നിമറിഞ്ഞുള്ള അപകടം നിത്യ സംഭവമാണ്. പുന്നപ്ര തെക്ക് ആറ്​, എട്ട്​ വാർഡുകളെ ബന്ധിപ്പിക്കുന്ന കലുങ്കിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍, പുതുതായി നിര്‍മിക്കുന്ന റോഡിന്‍റെ നിരപ്പിലാണ് കലുങ്ക് നിര്‍മിച്ചിട്ടുള്ളതെന്നാണ് കരാറുകാരന്‍ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story