Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:33 AM IST Updated On
date_range 12 April 2022 5:33 AM ISTനാടകയാത്രക്ക് തുടക്കം
text_fieldsbookmark_border
ചെങ്ങന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ നാടകയാത്ര 'ഒന്ന്' ജില്ലയില്‍ പ്രവേശിച്ചു. ആദ്യ നാടകാവതരണം ചെങ്ങന്നൂര്‍ മുളക്കുഴ, അരീക്കര എസ്.എൻ.ഡി.പി സ്കൂളില്‍ നടത്തി. ജിനോ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്‍റെ മറ്റ് അണിയറ ശില്പികള്‍ എം.എം. സചീന്ദ്രന്‍, കോട്ടയ്ക്കല്‍ മുരളി, മിഥുന്‍ മലയാളം എന്നിവരാണ്. സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് ജാഥകളില്‍ ദക്ഷിണമേഖല ജാഥ ഏപ്രില്‍ 13ന് ചേര്‍ത്തലയില്‍ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
