Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.എം.എഫ് യൂനിറ്റ്...

എസ്.എം.എഫ് യൂനിറ്റ് രൂപവത്​കരണം

text_fields
bookmark_border
ആലപ്പുഴ: സുന്നി മഹൽ ഫെഡറേഷൻ ആലപ്പുഴ മേഖല കമ്മിറ്റിക്ക് കീഴിൽ യൂനിറ്റ് രൂപവത്​കരണത്തിന് തുടക്കമായി. കൈചൂണ്ടിമുക്ക് യൂനിറ്റ് രൂപവത്​കരണ കൺവെൻഷൻ ജില്ല ട്രഷറർ എ.എം.എം. റഹ്​മത്തുല്ലാഹ് മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ ബഷീർ (പ്രസി.), അലിക്കോയ (വർക്കിങ്​ പ്രസി.​), മുഹമ്മദലി, അഷ്​റഫ് (വൈ.പ്രസി.​) അബ്ദുന്നാസർ (ജന.സെക്ര.) അബ്ദുൽ മജീദ് (വർക്കിങ്​ സെക്ര.), ഉൽസാദ് മുഹമ്മദ്, എ.കെ. ഷിജു (ജോ.സെക്ര.) മാഹീൻ (ട്രഷ.). APL SMF
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story