Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:32 AM IST Updated On
date_range 12 April 2022 5:32 AM ISTകെ.എം.വൈ.എഫ് യൂനിറ്റ് ഉദ്ഘാടനം
text_fieldsbookmark_border
കായംകുളം: കെ.എം.വൈ.എഫ് കൊറ്റുകുളങ്ങര യൂനിറ്റ് ഉദ്ഘാടനവും റമദാൻ റിലീഫും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. ജാമിഅ ഹസനിയ്യ മുദരിസ് ഖൈസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽകബീർ അദ്ദാഈ, സിദ്ദീഖ് മൗലവി, ഫൈസൽ, പൂക്കുഞ്ഞ് കോട്ടപ്പുറം, അജ്മൽ മൗലവി, ലത്തീഫ് മൗലവി, അനീർ മൗലവി, ഇസ്മാഈൽ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഇർഫാൻ വാഹിദ് (പ്രസി.), സുബാൻ (വൈ.പ്രസി.), സൽമാൻ ഫാരിസി (ജന.സെക്ര.), ആഷിക് (ജോ.സെക്ര.), സഫ്വാൻ സക്കീർ (ട്രഷ). ചിത്രം:APLKY1KMYF കെ.എം.വൈ.എഫ് കൊറ്റുകുളങ്ങര യൂനിറ്റ് ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
