Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: വിൽപനക്ക്​ എത്തിച്ച 1.100 കിലോ . ആലപ്പുഴ വെസ്റ്റ്​ ബാപ്പു വൈദ്യർ ജങ്​ഷനിൽ ഖദീജ മൻസിലിൽ അമീറിനെയാണ്​ (25) പിടികൂടിയത്​. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്​മൻെറ് ആൻഡ്​​ ആൻറി നാർകോട്ടിക് സ്​പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്​പെക്ടർ ഗോപാലകൃഷ്ണൻ ആശാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്‍റിവ്​ ഓഫിസർ ജിജികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ റഹീം, എസ്. ദിലീഷ്, എസ്​. അരുൺ, വി.കെ. വിപിൻ, പി.ജി. അരുൺ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന്​ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാൾ: ദേശീയപവർ ലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​-രാവിലെ 8.30 ആലപ്പുഴ ബീച്ച്​: ശാസ്ത്രസാഹിത്യപരിഷത്ത്​ നാടകയാത്രക്ക്​ സ്വീകരണം-​​​​വൈകു. 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story