Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:30 AM IST Updated On
date_range 11 April 2022 5:30 AM ISTസി.പി.ഐ പഴവീട് ലോക്കൽ സമ്മേളനം
text_fieldsbookmark_border
ആലപ്പുഴ: ദേശിയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്‌മായിൽ ഉദ്‌ഘാടനം ചെയ്‌തു. ജയൻ സി. ദാസ് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം വി. മോഹൻദാസ്, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ആർ. അനിൽകുമാർ, ബി. നസീർ, ബി. അൻസാരി, പി.കെ. സദാശിവൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറിയായി സി.കെ. ബാബുരാജിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ജി. വാസുദേവനെയും തെരഞ്ഞെടുത്തു. അത്തിത്തറ പാടശേഖരത്തിൽ കൃഷിയിറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഫോട്ടോ..... ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്‌മായിൽ ഉദ്‌ഘാടനം ചെയ്യുന്നു apl local
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story