Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:28 AM IST Updated On
date_range 11 April 2022 5:28 AM ISTപീഡാനുഭവ സ്മരണയിൽ മലയാറ്റൂർ യാത്രക്ക് തുടക്കം
text_fieldsbookmark_border
അമ്പലപ്പുഴ: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഓർമപ്പെടുത്തി ക്രൈസ്ത ദേവാലയങ്ങളിൽനിന്ന് മരക്കുരിശ് തോളിലേറ്റി മലയാറ്റൂർ യാത്രക്ക് തുടക്കമായി. ഓശാന ഞായറാഴ്ചത്തെ ദിവ്യബലിക്കും കുരുത്തോല പ്രദക്ഷിണത്തിനും ശേഷമാണ് ജില്ലയിലെ വിവിധ ദേവാലയങ്ങളിൽനിന്ന് ചെറുസംഘങ്ങൾ യാത്ര തിരിച്ചത്. തീരദേശത്തെ വിവിധ ദേവാലയങ്ങളിൽനിന്നാണ് കൂടുതൽ കുരിശുയാത്ര പുറപ്പെട്ടത്. തീർഥാടന കേന്ദ്രമായ എടത്വ പള്ളിയിൽനിന്ന് 90ഓളം പേർ ചേർന്നാണ് മലയാറ്റൂർ യാത്രക്കു പുറപ്പെട്ടത്. ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി മാത്യു ആൽബിനും പള്ളി ഭാരവാഹികളും ചേർന്ന് ഇവർക്ക് യാത്രയയപ്പ് നൽകി. (ഫോട്ടോ, എടത്വ പള്ളിയിൽനിന്ന് യാത്ര തിരിച്ച സംഘത്തോടൊപ്പം മാത്യു ആൽബിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
