Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുഞ്ഞുമുഹമ്മദ് മൗലവി...

കുഞ്ഞുമുഹമ്മദ് മൗലവി അനുസ്മരണവും ഇഫ്താർ സംഗമവും

text_fields
bookmark_border
വടുതല: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയും വടുതല അബ്റാർ ട്രസ്റ്റും സംയുക്തമായി കെ.എം. ഞായറാഴ്ച വൈകീട്ട് 4.30ന് വടുതല അബ്റാർ കോളജ്​ കോൺഫറൻസ് ഹാളിൽ നടത്തും. യുവ പണ്ഡിതരെയും ഖുർആൻ മനഃപാഠമാക്കിയവരെയും തിരുവനന്തപുരം വലിയ ഖാദി വി.എം. അബ്ദുല്ല മൗലവിയെയും ആദരിക്കുകയും ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story