Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോജനങ്ങള്‍ക്ക്​...

വയോജനങ്ങള്‍ക്ക്​ പട്ടണക്കാട് പകല്‍വീട്​

text_fields
bookmark_border
ആലപ്പുഴ: പകല്‍ വീടുകളില്‍ ഒറ്റക്ക്​ കഴിയുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായി പട്ടണക്കാട് പഞ്ചായത്തില്‍ പകല്‍വീട് ഒരുങ്ങി. വെട്ടക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തോടുചേര്‍ന്ന കെട്ടിടത്തിലാണ് പകല്‍വീട് സജ്ജമാക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് ചായയും ഭക്ഷണവും ഇവിടെ ലഭിക്കും. വൈദ്യസഹായം നല്‍കുന്നതിന് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പിന്തുണയുമുണ്ട്. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകളും വിരസതകളും മറന്ന് സാധാരണജീവിതം നയിക്കാന്‍ വയോജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രം തുടങ്ങുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് പറഞ്ഞു. apl pakalveed
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story