Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:38 AM IST Updated On
date_range 9 April 2022 5:38 AM ISTസമഗ്ര അന്വേഷണം വേണം -എന്‍.ജി.ഒ സംഘ്
text_fieldsbookmark_border
ആലപ്പുഴ: മാനന്തവാടി ആര്‍.ടി ഓഫിസ് ജീവനക്കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു. മാനന്തവാടി സബ് ആര്‍.ടി ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കും ഭിന്നശേഷിക്കാരിയുമായ സിന്ധുവിനെ (42) കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് എന്‍.ജി.ഒ സംഘ് നിവേദനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story