Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅംബേദ്കർ ജന്മദിനാഘോഷം

അംബേദ്കർ ജന്മദിനാഘോഷം

text_fields
bookmark_border
അരൂർ: താലൂക്ക് എസ്.സി - എസ്.ടി കോഓപറേറ്റിവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം 14 മുതൽ എരമല്ലൂർ പൈങ്ങാകുളം പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ നടക്കും. ഡിഗ്രി, പി.ജി. വിദ്യാർഥികളെ പരിപാടിയിൽ ആദരിക്കും. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതം 14 ന്​ മുമ്പ് അപേക്ഷിക്കണമെന്ന്​ ​ചെയർമാൻ സി.കെ. രാജേന്ദ്രൻ, കൺവീനർ ദിവാകരൻ കല്ലുങ്കൽ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story