Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോട്ടൽ അടച്ചുപൂട്ടാൻ...

ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം

text_fields
bookmark_border
അമ്പലപ്പുഴ: ലൈസൻസില്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച . തകഴി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന അമ്പിളി ഹോട്ടലിലാണ് തകഴി മെഡിക്കൽ ഓഫിസർ ഡോ. ഷിബു സുകുമാരന്‍റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വൃത്തിഹീന സാഹചര്യം ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സംഘം സ്ഥാപനത്തിന് സ്റ്റോപ് മെമോ നൽകിയത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡുമില്ലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story