Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടപുറം റോഡ്...

കുടപുറം റോഡ് സഞ്ചാരയോഗ്യമാക്കണം

text_fields
bookmark_border
കുടപുറം റോഡ് സഞ്ചാരയോഗ്യമാക്കണം
cancel
എഴുപുന്ന: എരമല്ലൂർ-കുടപുറം ജെട്ടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 11ന് എഴുപുന്നയിലെ വിവിധ റെസിഡന്‍റ്​സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തും. കുത്തിപ്പൊളിച്ച് മെറ്റൽ നിരത്തിയ റോഡിൽ കാൽനട പോലും അസാധ്യമാണ്. അരൂക്കുറ്റി, എഴുപുന്ന പഞ്ചായത്ത്​ നിവാസികൾ ആശ്രയിക്കുന്ന റോഡാണിത്​. ചിത്രം എരമല്ലൂർ-കുടപുറം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story