Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​നേഹഭവനം ശിലാസ്ഥാപനം

സ്​നേഹഭവനം ശിലാസ്ഥാപനം

text_fields
bookmark_border
സ്​നേഹഭവനം ശിലാസ്ഥാപനം
cancel
മുഹമ്മ: കേരള സ്​റ്റേറ്റ് ഭാരത് സ്കൗട്സ്​ ആൻഡ് ഗൈഡ്സ് ചേർത്തല ലോക്കൽ അസോസിയേഷൻ നേതൃത്വത്തിൽ സ്​നേഹഭവനത്തിന് തറക്കല്ലിട്ടു. ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി മോൾ, പഞ്ചായത്ത്​ അംഗങ്ങളായ രജനി രവിപാലൻ, ജോളി അജിതൻ, കെ.എസ്. സുരേഷ് , നിഷ പ്രദീപ്, സ്കൗട്സ്​ ഭാരവാഹികളായ ആർ. ഹേമലത, ഡി. ബാബു, എം. ഭരതമ്മാൾ, സാജു തോമസ്, എഫ്. ബലദേവ്, പി.എം. കുഞ്ഞുമോൻ, അനിൽ ബി. കൃഷ്ണ, കെ.പി.എം യു.പി.എസ് ഹെഡ്മിസ്ട്രസ് ബിന്ദു ജി. പണിക്കർ, എം.എസ്. ജയകല എന്നിവർ സംസാരിച്ചു. പടം:കേരള സ്​റ്റേറ്റ്​ ഭാരത് സ്കൗട്സ്​ ആൻഡ് ഗൈഡ്സ് ചേർത്തല ലോക്കൽ അസോസിയേഷൻ നിർമിക്കുന്ന സ്​നേഹഭവനത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story