Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്മശാനം...

ശ്മശാനം അറ്റകുറ്റപ്പണിക്കായി അടച്ചു

text_fields
bookmark_border
വടുതല: അരൂക്കുറ്റി പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രശാന്തി പൊതുശ്മശാനം അറ്റകുറ്റപ്പണിക്കായി താൽക്കാലികമായി പ്രവർത്തനം നിർത്തി. അറ്റകുറ്റപ്പണി പൂർത്തിയായതിനുശേഷം തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story