Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂന്ന് വാഹനം...

മൂന്ന് വാഹനം കൂട്ടിയിടിച്ചു

text_fields
bookmark_border
മൂന്ന് വാഹനം കൂട്ടിയിടിച്ചു
cancel
അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം എസ്.എൻ.ഡി.പിക്ക് മുന്നിൽ വ്യാഴാഴ്ച ഉച്ചക്ക്​ മൂന്നുവാഹനം കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തെക്കോട്ട്​ പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ മിനി ലോറി എതിരെ വന്ന കാറിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു ചിത്രം: ദേശീയപാതയിൽ വണ്ടാനത്ത്​ വാഹനങ്ങള്‍ കൂട്ടിയിടിച്ച നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story