Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ചേലൊത്ത ചേര്‍‍ത്തല'...

'ചേലൊത്ത ചേര്‍‍ത്തല' പദ്ധതിയുമായി നഗരസഭ

text_fields
bookmark_border
ചേര്‍ത്തല: നഗരസഭയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാൻ 'ചേലൊത്ത ചേര്‍‍ത്തല' എന്ന പേരില്‍ പദ്ധതി നടപ്പാക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ജലാശയങ്ങളെ മാലിന്യമുക്തമാക്കാൻ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയും ആരോഗ്യസുരക്ഷക്ക്​ 'മാലിന്യമുക്ത പരിസരം' എന്ന പേരിൽ മഴക്കാലപൂര്‍വ ശുചീകരണം നടത്തും. ഇതിന്‍റെ ഭാഗമായി മുഴുവൻ വാര്‍ഡിലും വാര്‍ഡ്തല ജലസമിതി സംഘടിപ്പിക്കും. നഗരസഭ ചെയര്‍പേഴ്സൻ ഷേര്‍ളി ഭാര്‍ഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാൻ ടി.എസ്. അജയകുമാര്‍, എസ്.സാബു, പി.ഉണ്ണികൃഷ്ണൻ, ബി.ഭാസി, അനൂപ് ചാക്കോ, പി.എസ്. ശ്രീകുമാർ, ബി.ഫൈസല്‍, എം.എ. സാജു, ആശാ മുകേഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story