Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.ജി.ഒ.എ ആലപ്പുഴ ടൗൺ...

കെ.ജി.ഒ.എ ആലപ്പുഴ ടൗൺ ഏരിയ സമ്മേളനം

text_fields
bookmark_border
ആലപ്പുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ടൗൺ ഏരിയ സമ്മേളനം ആലപ്പുഴ രാമവർമ ക്ലബ്‌ ഹാളിൽ ചേർന്നു. ഇന്ധന വിലവർധന നിയന്ത്രിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘടനയുടെ കരട് പ്രമേയം അവതരിപ്പിച്ച്​ കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി. ജിൻരാജ് സമ്മേളനം ഉദ്​ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.എൻ. മുരളീധരൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ഏരിയ വനിത കൺവീനർ ഡോ. ഷൈമ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: വി. അജിത് (പ്രസി), ടി.പി. ശോഭ, ഫ്രാൻസിസ് ഡാമിയൻ (വൈസ് പ്രസി), ഒ.ജെ. ഷിബു(സെക്ര), മുഹമ്മദ് റഫീഖ്, ആർ. ശ്രീകുമാർ(ജോ. സെക്ര), മുഹമ്മദ് ഫൈസൽ(ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story