Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭക്ഷ്യധാന്യക്കിറ്റ്...

ഭക്ഷ്യധാന്യക്കിറ്റ് വിതരണം

text_fields
bookmark_border
ഭക്ഷ്യധാന്യക്കിറ്റ് വിതരണം
cancel
വടുതല: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് റമദാൻ കിറ്റ് വിതരണം നടത്തി. ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീൻ നിർവഹിച്ചു. മഹല്ലിലെ 2000 കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. സെക്രട്ടറി എം. കബീർകുട്ടി, ട്രഷറർ എസ്.കെ. റഹ്മത്തുല്ല, മാനേജർ കെ.ഇ. ഷാഹുൽ ഹമീദ്, കമ്മിറ്റി അംഗങ്ങളായ എം. അബ്ദുസമദ്, യു.ഇ. അൻസാർ എന്നിവർ പങ്കെടുത്തു. പടം: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് വിതരണത്തിന്​ തായാറാക്കിയ റമദാൻ കിറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story