Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൈപ്പ് പൊട്ടി ജലം...

പൈപ്പ് പൊട്ടി ജലം പാഴാകുന്നു

text_fields
bookmark_border
പൈപ്പ് പൊട്ടി ജലം പാഴാകുന്നു
cancel
അരൂർ: ഒരു വർഷമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർക്കാകുന്നില്ല. എരമല്ലൂർ-എഴുപുന്ന റോഡിലാണ് പ്രധാന ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം റോഡിൽ ഒഴുന്നത്. ലിറ്റർ കണക്കിനു വെള്ളമാണ് ഓരോ ദിവസവും പാഴാകുന്നതെന്ന്​ പരിസരവാസികൾ പറയുന്നു. കുടിവെള്ളം ഇങ്ങനെ പാഴാകുന്നതുമൂലം സമീപങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. പ്രശ്നം പരിഹരിക്കണമെന്ന്​ നിരവധി തവണ ജല അതോറിറ്റിറിയുടെയും പഞ്ചായത്തി‍ൻെറയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന്​ നാട്ടുകാർ പറഞ്ഞു. ചിത്രം എരമല്ലൂർ-എഴുപുന്ന റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story