Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇ.എൻ.ടി മെഡിക്കൽ...

ഇ.എൻ.ടി മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
അമ്പലപ്പുഴ: സാഗര സഹകരണ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിൽ 24ന് സൗജന്യ നടത്തും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ ഒന്നുവരെ നടത്തുന്ന ക്യാമ്പിന് ഇ.എൻ.ടി സ്​പെഷലിസ്റ്റ് ഡോ. വി. വിനീതപ്രിയ നേതൃത്വം നൽകും. രജിസ്ട്രേഷൻ ഫീസ്, കൺസൾട്ടേഷൻ ഫീസ് എന്നിവയും തെരഞ്ഞെടുക്കപ്പെട്ട രക്തപരിശോധനകളും സൗജന്യമായിരിക്കും. സി.ടി സ്കാൻ, എക്സ്റേ ചാർജുകളിൽ 20ശതമാനം, ശ്രവണശേഷി പരിശോധന ചാർജി‍ൻെറ 50ശതമാനം എന്നിങ്ങനെ ഇളവുകളും അനുവദിക്കും. ഫോൺ: 0477 2240203, 2267676, 7902367676.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story