Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:36 AM IST Updated On
date_range 6 April 2022 5:36 AM ISTമണൽനിമഞ്ജന സമരം നടത്തി
text_fieldsbookmark_border
അമ്പലപ്പുഴ: ജില്ലയുടെ തീരത്ത് നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മണൽ നിമഞ്ജന സമരം നടത്തി. 300 ദിനങ്ങൾ പിന്നിട്ട അനിശ്ചിതകാല സത്യഗ്രഹസമരം കെ-റെയിൽ-സിൽവർ ലൈൻ വിരുദ്ധ സമര സമിതി പ്രവർത്തക സിന്ധു ജയിംസ് ഉദ്ഘാടനം ചെയ്തു. സമരസമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ, ആർ. അർജുനൻ, സുധിലാൽ തൃക്കുന്നപ്പുഴ, ജി. ചന്ദ്രൻ, സുഭാഷ് രാജ് എന്നിവർ പങ്കെടുത്തു. നാസർ ആറാട്ടുപുഴ, സെൽവ റാണി, രാമചന്ദ്രൻ മംഗലം, എസ്. സൗഭാഗ്യകുമാരി, കെ.ജെ. ഷീല, എം. മുരളി, എം.എ. ബിന്ദു, ടി.ആർ. രാജിമോൾ, പി.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. പടം: കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന മണൽനിമഞ്ജന സമരം സിന്ധു ജയിംസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
